



ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം . പുതിയ കെട്ടിട സമുച്ചയം പ്രവർത്തനം ആരംഭിച്ചതിൻ്റെ അടുത്ത ദിവസം നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പി ജെ തോമസ് (പ്രസിഡണ്ട്) , അജിത് ഒ എൽ , സുമ കെ എം (വൈസ് പ്രസിഡണ്ടുമാർ) , ലിസൻ വി പി ( ജനറൽ സെക്രട്ടറി) , സാബുരാജ് സി വി , മോനിഷ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; വിഷയം കേന്ദ്രമന്ത്രിമാരുടെയും പാർട്ടി നേതൃത്വത്തിൻ്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പാവപ്പെട്ടവൻ്റെ പണം തൊട്ട് കളിച്ച് മിടുക്ക് കാട്ടി ആരും നടക്കേണ്ടെന്നും കേന്ദ്രമന്ത്രി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര മന്ത്രിമാരുടെയും പാർട്ടി സെൻട്രൽ സെക്രട്ടറിയേറ്റിൻ്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നിക്ഷേപകരുടെ പണത്തിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ
ചാലക്കുടി – ഇരിങ്ങാലക്കുട റൂട്ടിൽ വിദ്യാർത്ഥികൾ ചൂഷണം നേരിടുന്നതായി പരാതി; അടിയന്തിര നടപടി വേണമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ്. ഇരിങ്ങാലക്കുട : ചാലക്കുടി – ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത ചൂഷണവും അധിക്ഷേപവുമെന്ന് പരാതി. ഫെയർ സ്റ്റേജ് പ്രകാരം വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട കൺസെഷൻ നിരക്കുകൾ കാറ്റിൽപ്പറത്തി 15 രൂപ വരെ ബസ് ജീവനക്കാർ അനധികൃതമായി പിരിച്ചെടുക്കുന്നതായും, പ്രതികരിക്കുന്ന കുട്ടികളെ പരസ്യമായി അധിക്ഷേപിക്കുന്നതായും
ആയില്യം പൂജയുമായി ക്ഷേത്രങ്ങൾ ഇരിങ്ങാലക്കുട :ആയില്യം പൂജയുമായി ക്ഷേത്രങ്ങൾ .കൂടൽമാണിക്യം കൊട്ടിലാക്കൽ സർപ്പക്കാവിൽഅണിമംഗലം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ആയില്യം പൂജയ്ക്ക് തട്ടായം ഹരീഷ് നമ്പൂതിരി പരികർമ്മിയായിരുന്നു. ദേവസ്വംമെമ്പർ കെ ബിന്ദു, മാനേജർ ഹരിത ,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു Please follow and like us:
Designed and developed by WWM