പിണ്ടിപ്പെരുന്നാള്‍; ആഘോഷ നിറവില്‍ ഇരിങ്ങാലക്കുട. ദീപാലങ്കാരങ്ങള്‍ തെളിഞ്ഞു …
പിണ്ടിപ്പെരുന്നാള്‍; ആഘോഷ നിറവില്‍ ഇരിങ്ങാലക്കുട. ദീപാലങ്കാരങ്ങള്‍ തെളിഞ്ഞു … ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ മതി മറന്ന് ഇരിങ്ങാലക്കുട നഗരവും നിവാസികളും. വൈദ്യുത ദീപങ്ങളും വര്‍ണ തോരണങ്ങളും ചൊരിയുന്ന വര്‍ണങ്ങളുടെ ആകർഷണീയതയിലാണ് നഗരം. കത്തീഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരങ്ങളുടേയും, പ്രവാസികൂട്ടായ്മ ഒരുക്കിയ പ്രവാസിപന്തലിന്റേയും, പള്ളിയുടെ തെക്കേ നടയിലും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനിലപന്തലുകളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം നിര്‍വഹിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ മാപ്രാണം ഉണ്ണികൃഷ്ണന്റെContinue Reading
























