നവകേരള സദസ്സ്; ഇരിങ്ങാലക്കുടയിൽ ഐക്യ കേരള ദീപ ജ്വാല …
നവകേരള സദസ്സ്; ഇരിങ്ങാലക്കുടയിൽ ഐക്യ കേരള ദീപ ജ്വാല … ഇരിങ്ങാലക്കുട : നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഐക്യ കേരള ദീപ ജ്വാലയും. ദീപ ജ്വാലയുടെ ഉദ്ഘാടനം സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ദീപം തെളിയിച്ച് നിർവഹിച്ചു. നവ കേരള സദസ്സിന്റെ ലോഗോയുടെ മാതൃകയിലാണ് ദീപം തെളിയിച്ചത്. നവ കേരള സദസ്സിന്റെ തീം സോങ്ങിന്റെ പശ്ചാത്തല സംഗീതത്തിൽ എല്ലാവരും മെഴുകുതിരി കത്തിച്ച് ഐക്യ കേരള ദീപ ജ്വാലയിൽContinue Reading
























