പിണറായി സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ വിചാരണ സദസ്സുമായി യുഡിഎഫ്; കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ…
പിണറായി സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ വിചാരണ സദസ്സുമായി യുഡിഎഫ്; കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ… ഇരിങ്ങാലക്കുട : കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ . വനിതകൾക്കും വിദ്യാഭ്യാസത്തിനും സർക്കാരിനും തന്നെ മന്ത്രി ബിന്ദു അപമാനമായിContinue Reading
























