നവകേരള സദസ്സ് ; നാളെ ഉച്ച മുതൽ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങളുടെ പാർക്കിംഗിനായി ആറ് കേന്ദ്രങ്ങൾ ….
നവകേരള സദസ്സ് ; നാളെ ഉച്ച മുതൽ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങളുടെ പാർക്കിംഗിനായി ആറ് കേന്ദ്രങ്ങൾ …. ഇരിങ്ങാലക്കുട : നവകേരളസദസ്സിന്റെ ഭാഗമായി നാളെ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ശേഷമാണ് ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിൽ കയറി പൂതംക്കുളം ജംഗ്ഷൻ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്Continue Reading
























