ലയൺസ് ഗോൾഡൻ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി സമർപ്പിച്ചു; മെഷീനുകൾ സ്ഥാപിച്ചത് 26 ലക്ഷത്തോളം രൂപ ചിലവിൽ …
ലയൺസ് ഗോൾഡൻ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി സമർപ്പിച്ചു; മെഷീനുകൾ സ്ഥാപിച്ചത് 26 ലക്ഷത്തോളം രൂപ ചിലവിൽ … ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിലെ ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിൽ ആണ്Continue Reading
























