പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു…
പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു… ഇരിങ്ങാലക്കുട: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാര്‍വ്വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് വീടിനോട് ചേര്‍ന്ന് ചവറുകള്‍ കത്തിച്ചു കളയുന്നതിനിടയിൽ തീ പാര്‍വതിയുടെ മുടിയിലേക്കും ശരീരത്തിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. ഈContinue Reading
























