ലോക്സഭാ തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു…

ലോക്സഭാ തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു…

 

തൃശ്ശൂർ :തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ കെ അനീഷ്കുമാർ, എൻഡിഎ മുന്നണി നേതാക്കൾ എന്നിവർ സുരേഷ് ഗോപിയെ അനുഗമിച്ചു.

അമർജ്യോതി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകരോടൊപ്പം കലക്ടറേറ്റിലേക്ക് നടന്നാണ് സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിയ്ക്കാൻ എത്തിയത്.

Please follow and like us: