മാടായിക്കോണത്ത് ഭവനഭേദനം നടത്തി മൊബൈലും പണവും കവർന്ന പ്രതി അറസ്റ്റിൽ
മാടായിക്കോണത്ത് ഭവനഭേദനം നടത്തി മൊബൈലും പണവും കവർന്ന കേസിലെ പ്രതി അറസ്‌റ്റിൽ ഇരിങ്ങാലക്കുട: തളിയക്കോണം ചകിരിക്കമ്പനിക്ക് സമീപം ഭവനഭേദനം നടത്തി മൊബൈൽ ഫോണും നാൽപ്പതിനായിരം രൂപയും മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ . മാടായിക്കോണം തേലപ്പിള്ളി കേളംപറമ്പിൽ വീട്ടിൽ ശക്തി (22) യെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 18-ാം തീയതി രാവിലെ 7.30-നും രാത്രി 7.30-നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം നടന്നത്. തളിയക്കോണംContinue Reading
























