വികസനവഴിയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി
വികസന വഴിയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ; സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : വികസനപാതയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി. പുതിയതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് , മെഡിക്കൽ ഐസിയു, നേത്ര ശസ്ത്രക്രിയ വിഭാഗം , ഹൃദയരോഗ ചികിൽസ എന്നിവയുടെ പ്രവർത്തനോദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ഗേറ്റുകളും തുറന്ന് കൊടുത്തു. 2012 ൽ ജനറൽContinue Reading
























