അരങ്ങ് 2026 ആഗസ്റ്റ് 8 , 9 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ദുബായിലും, കേരളത്തിലും ദീർഘകാലമായി പ്രവർത്തിക്കുന്ന തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ ക്രൈസ്റ്റ്കോളേജ് ഐകെഎസ് സെല്ലിൻ്റേയും, ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് രാവിലെ 9.30ന് സമാരംഭസദസ്സിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻContinue Reading
























