താരപ്രഭയിൽ ഇത്തവണത്തെ ഓണാഘോഷം
താരപ്രഭയിൽ ഇത്തവണ ഇരിങ്ങാലക്കുടയിലെ ഓണാഘോഷം. ഇരിങ്ങാലക്കുട : സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന പരിപാടികളുമായി വീണ്ടും ” ഐ സി എൽ ഒന്നിച്ചോണം പൊന്നോണം ” .അയ്യങ്കാവ് മൈതാനിയിൽ ചലച്ചിത്രതാരങ്ങൾ അണിനിരക്കുന്ന അവാർഡ് ഷോ, മെഗാ മ്യൂസിക് ഷോ എന്നിവ ഈ വർഷത്തെ ആകർഷണമാകും. ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ നഗരസഭ ചെയർമാൻ എംപി ജാക്സൺ അധ്യക്ഷത വഹിച്ചു. അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ എ ഉദ്ഘാടനം ചെയ്തുContinue Reading
























