നിയമസഭ തിരഞ്ഞെടുപ്പ്; യൂത്ത് കോൺഗ്രസിന് മറുപടിയുമായി യൂത്ത് ഫ്രണ്ട്
നിയമസഭ തിരഞ്ഞെടുപ്പ്; ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന് തീവ്രതയേറുന്നു; യൂത്ത് ഫ്രണ്ടിന് മറുപടിയായി യൂത്ത് കോൺഗ്രസ്;മുന്നണി മര്യാദ പഠിപ്പിക്കാൻ വന്ന യൂത്ത് ഫ്രണ്ടുകാരെ നേരത്തെ കണ്ടിട്ടില്ലെന്നും ഫ്രണ്ടുകാരെ ഇളക്കി വിട്ടത് കൊണ്ട് ഉണ്ണിയാടന് ജയസാധ്യത കുറവാണെന്ന അഭിപ്രായം മാറ്റില്ലെന്നും യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന്Continue Reading
























