ഇരിങ്ങാലക്കുടയിൽ ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിന് തുടക്കമായി
ഇരിങ്ങാലക്കുടയിൽ ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മൽസരത്തിന് തുടക്കമായി ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്‌മാരക അഖില കേരള അമേച്വർ നാടക മത്സരത്തിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി. കൂടിയാട്ട കുലപതി വേണുജി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എ മനോജ് കുമാർ അധ്യക്ഷത വഹിച്ചു നാടകോത്സവത്തിൻ്റെ ബ്രോഷർ ഡോ എം.എൻ. വിനയകുമാർ പ്രകാശനം ചെയ്തു .രേണു രാമനാഥൻ, ബാലൻ അമ്പാടത്ത്,Continue Reading
























