സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടി എന്ന തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം വാസ്തവ വിരുദ്ധമെന്ന് സിപിഎം
സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 300 കോടി രൂപ എന്ന തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അവകാശവാദം വാസ്തവ വിരുദ്ധമെന്ന് സിപിഎം; കഴിഞ്ഞ ബജറ്റുകളിൽ ഫണ്ട് അനുവദിച്ച ബൈപ്പാസ് റോഡ് ഉൾ പ്പെടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നും സിപിഎം ഇരിങ്ങാലക്കുട : എൽഡിഎഫ് ആവിഷ്ക്കരിച്ച പദ്ധതികൾ മാത്രമാണ് സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് ലഭ്യമായിട്ടുള്ളതെന്നും 300 കോടി രൂപയുടെ പദ്ധതികൾ എന്ന അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെContinue Reading
























