എടതിരിഞ്ഞി വില്ലേജിൽ പുനർനിർണ്ണയിച്ച ന്യായ വിലയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
എടതിരിഞ്ഞി വില്ലേജിൽ പുനർനിർണ്ണയിച്ച ന്യായവിലയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു; കാട്ടൂരിലെ മാലിന്യ പ്രശ്നത്തിൽ മാർച്ച് മാസത്തിൽ ഫൊറൻസിക് പരിശോധനയെന്ന് പഞ്ചായത്ത് അധികൃതർ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിൽ പുനർനിർണ്ണയിച്ച ന്യായവിലയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ജനുവരി 17 ന് ജില്ലാതല സമിതി യോഗം അംഗീകരിച്ച കരട് ലിസ്റ്റാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ്Continue Reading
























