തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകരുടെ മാർച്ച്
തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകരുടെ മാർച്ച് ഇരിങ്ങാലക്കുട : പരിഷ്‌കരിച്ച സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും . നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്ന ധർണ്ണാസമരം മുൻ മന്ത്രിയും,സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് സർക്കാരുകൾ അധികാരത്തിൽ വന്ന കാലത്തെല്ലാം തദ്ദേശContinue Reading
























