ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിൽ   ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി . ചടങ്ങിൻ്റെ ഉദ്‌ഘാടനം കിഴക്കേ ഗോപുര നടയിൽ കലവറ നിറച്ചു കൊണ്ട് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു. തുടർന്ന് ഭക്തജനങ്ങൾ തൃപ്പുത്തരിContinue Reading

ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ; പദ്ധതി ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച്   ഇരിങ്ങാലക്കുട :ആളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. തുരുത്തിപറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷംContinue Reading

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി ; രചനാ മൽസരത്തിലെ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.   ഇരിങ്ങാലക്കുട : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദനശിൽപ്പശാലയോടനുബന്ധിച്ച് എർപ്പെടുത്തിയ രചനാ മൽസരത്തിൽ ഇരിങ്ങാലക്കുട എൽഎഫ്സിഎച്ച്എസ്എസിലെ ജൂലിയറ്റ് ജോസ് ഒന്നാം സ്ഥാനവും എൽഎഫിലെ ദർശിനി അയ്യർ രണ്ടാം സ്ഥാനവും എൽഎഫിലെ ദേവിക കെ എം , കരുവന്നൂർ സെൻ്റ് ജോസഫ്സിലെ ദേവ്ന രതീഷ് എന്നിവർ മൂന്നാംContinue Reading

ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി; താക്കോൽ കൈമാറി   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ദുരവസ്ഥ ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്. പൂമംഗലംContinue Reading

ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി; താക്കോൽ കൈമാറി   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ദുരവസ്ഥ ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്. പൂമംഗലംContinue Reading

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജലസംഭരണി മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് അമൃത് പദ്ധതിയിൽ 3.4 കോടി രൂപ ചിലവഴിച്ച് ; കേന്ദ്ര മന്ത്രിയെ പരിപാടി അറിയിച്ചില്ലെന്ന് ബിജെപി; മെയിൽ അയച്ചിരുന്നുവെന്ന് വിശദീകരിച്ച് നഗരസഭ അധികൃതർ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ചന്തക്കുന്ന് ഭാഗത്തേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്ന പ്രവൃത്തിക്കായി നിർമ്മിച്ച രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ്Continue Reading

നിപ്മറിന് സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാന ബജറ്റിൽ നിപ്മറിനായി വകയിരുത്തിയത് 60 കോടിയോളം രൂപ   തൃശ്ശൂർ : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കല്ലേറ്റുംകര കേന്ദ്രമായി പ്രവർത്തിക്കുന്ന നിപ്മറിനെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. പുനരധിവാസ ചികിത്സാ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024 ലെContinue Reading

കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ വ്യാജമെന്നും കേരള കോൺഗ്രസ്സ് നേതാവ് തോമസ് ഉണ്ണിയാടൻ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കൂടൽമാണിക്യം ദേവസ്വം ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സുരക്ഷിതമാണെന്നും മറിച്ചുള്ള കേരള കോൺഗ്രസിൻ്റെ പ്രചരണങ്ങൾ അധികാരം നഷ്ടപ്പെട്ടതിൻ്റെ മാനസികാവസ്ഥയിൽ നടത്തുന്നതാണെന്നും വിശദീകരിച്ച് കൂടൽമാണിക്യം ദേവസ്വം. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ലക്ഷ്യമാണ് ഇതിന് പുറകിൽ. ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് നടത്തിയിട്ടില്ലെന്നContinue Reading

കോടികളുടെ പദ്ധതികളുമായി മുരിയാട് പഞ്ചായത്ത്; ചിറയോരം ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ബോട്ടിംഗും ചിൽഡ്രൻസ് പാർക്കും .   ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപതോളം പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. 90 ലക്ഷം രൂപയുടെ പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ, 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് മൊബൈൽ ക്രിമിറ്റോറിയം, ഫ്രീസർ, ഹരിത കർമ്മസേനയ്ക്ക് വാഹനം, മുട്ടകോഴി വിതരണം, ജില്ലാ പഞ്ചായത്തിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ 18 മിനി മാസ്റ്റുകൾ, വെൽനസ്സ് സെൻ്റർ,Continue Reading

ഐടിയു ബാങ്കിൽ ഡിഐസിജിസി പദ്ധതി പ്രകാരം അപേക്ഷ നൽകിയ നിക്ഷേപർക്ക് പണം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി; 15700 ഓളം പേർക്കായി നൽകുന്നത് 449 കോടി രൂപ   ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻ്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ സ്കീം അപേക്ഷ നൽകിയിട്ടുള്ള നിക്ഷേപകർക്ക് പണം നൽകുന്നതിന് നടപടികൾ തുടങ്ങി. സാമ്പത്തിക അച്ചടക്കമില്ലായ്മയെ തുടർന്ന് ഈ വർഷം ജൂലൈ 31Continue Reading