ഓൺലൈൻ തട്ടിപ്പ്; അവിട്ടത്തൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് ( 32 വയസ്സ്) എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് DDB World wide media India എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറണ്ടുകൾക്കും സ്റ്റാർ റെയ്റ്റിങ്ങ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയുംContinue Reading

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ശമ്പള പരിഷ്കരണം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് അവകാശ സംരക്ഷണ ദിനം ആചരിച്ച് അധ്യാപക- സർവ്വീസ് സംഘടനകൾ   ഇരിങ്ങാലക്കുട: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കുക ഡി.എ.കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക- സർവ്വീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് കൂടിയ പൊതുയോഗം എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറിContinue Reading

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം, ; എടത്തിരുത്തി സ്വദേശിയായ പ്രതിയ്ക്ക് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ 52 കാരനായ പ്രതിക്ക് 5 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2017 ഡിസംബർ മാസം 16-ാം തീയതിയാണ് കേസ്സിനാസ്‌പദമായ സംഭവം ഉണ്ടായത്. സുഹൃത്തിൻ്റെ വിവാഹതലേന്ന്Continue Reading

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് അനുവദിച്ച ഏ.സി.ബാംഗ്ലൂർ ബസ് ഫ്ളാഗ് ഓഫ് ചെയ്തു   ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് അനുവദിച്ച എസി ബാംഗ്ലൂർ ബസ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം എം.എൽ.എ എന്ന നിലയിൽ മന്ത്രി ഡോ:ആർ.ബിന്ദു ആവശ്യപ്പെട്ടത് പ്രകാരം ഒക്ടോബർ 9 ന് തിരുവനന്തപുരത്ത് വെച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തതിന്റെContinue Reading

ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിൽ   ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി . ചടങ്ങിൻ്റെ ഉദ്‌ഘാടനം കിഴക്കേ ഗോപുര നടയിൽ കലവറ നിറച്ചു കൊണ്ട് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു. തുടർന്ന് ഭക്തജനങ്ങൾ തൃപ്പുത്തരിContinue Reading

ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ; പദ്ധതി ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച്   ഇരിങ്ങാലക്കുട :ആളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. തുരുത്തിപറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷംContinue Reading

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി ; രചനാ മൽസരത്തിലെ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.   ഇരിങ്ങാലക്കുട : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദനശിൽപ്പശാലയോടനുബന്ധിച്ച് എർപ്പെടുത്തിയ രചനാ മൽസരത്തിൽ ഇരിങ്ങാലക്കുട എൽഎഫ്സിഎച്ച്എസ്എസിലെ ജൂലിയറ്റ് ജോസ് ഒന്നാം സ്ഥാനവും എൽഎഫിലെ ദർശിനി അയ്യർ രണ്ടാം സ്ഥാനവും എൽഎഫിലെ ദേവിക കെ എം , കരുവന്നൂർ സെൻ്റ് ജോസഫ്സിലെ ദേവ്ന രതീഷ് എന്നിവർ മൂന്നാംContinue Reading

ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി; താക്കോൽ കൈമാറി   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ദുരവസ്ഥ ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്. പൂമംഗലംContinue Reading

ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി; താക്കോൽ കൈമാറി   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ദുരവസ്ഥ ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്. പൂമംഗലംContinue Reading

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജലസംഭരണി മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് അമൃത് പദ്ധതിയിൽ 3.4 കോടി രൂപ ചിലവഴിച്ച് ; കേന്ദ്ര മന്ത്രിയെ പരിപാടി അറിയിച്ചില്ലെന്ന് ബിജെപി; മെയിൽ അയച്ചിരുന്നുവെന്ന് വിശദീകരിച്ച് നഗരസഭ അധികൃതർ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ചന്തക്കുന്ന് ഭാഗത്തേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്ന പ്രവൃത്തിക്കായി നിർമ്മിച്ച രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ്Continue Reading