തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികൾ ഒരുക്കങ്ങളിലേക്ക്; സുരക്ഷിതമായ വാർഡുകൾ തേടി ഇരിങ്ങാലക്കുട നഗരസഭയിലെ പ്രാദേശിക നേതാക്കൾ
തദ്ദേശതിരഞ്ഞെടുപ്പ്; മുന്നണികൾ ഒരുക്കങ്ങളിലേക്ക്; സുരക്ഷിതമായ വാർഡുകൾ തേടി ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പ്രാദേശിക നേതാക്കൾ ഇരിങ്ങാലക്കുട : മുന്നണികൾ തദ്ദേശതിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളിലേക്ക്. വാർഡ് സംവരണവുമായി ബന്ധപ്പെട്ട കൃത്യതയും വന്നതോടെ മുന്നണികളും സ്ഥാനാർഥി മോഹികളും ഉണർന്ന് കഴിഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിൽ ഇക്കുറി 43 വാർഡുകളിലേക്കാണ് മൽസരം . താലോലിച്ച് കൊണ്ട് നടന്നിരുന്ന വാർഡുകൾ സംവരണപ്പട്ടികയിൽ കടന്ന് കൂടിയതോടെ സീറ്റ് ഉന്നം വച്ച് ഇരുന്നവർ നിരാശരുമായി . എന്നാൽ സമീപ വാർഡുകൾ പരീക്ഷിക്കാനുള്ളContinue Reading
























