ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സിൻ്റെ ഉദ്ഘാടനം ഇന്ന്
ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്സു പ്രീം കോടതി ചീഫ് ജസ്റ്റിസ് ഓൺലൈനായി നിർവഹിക്കും. ഇരിങ്ങാലക്കുട : 93 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട കോർട്ട് കോപ്ലക്സിൻ്റെ ഉദ്ഘാടനം ഓൺലൈനിൽ. ഓഗസ്റ്റ് 18 ന് വൈകീട്ട് 6.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കോർട്ട് കോംപ്ലക്സ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ, ബാർ അസോസിയേഷൻContinue Reading
























