ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് മുന്നിൽ സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷാകുലരായും നിക്ഷേപകർ ; ജീവനക്കാരെ പിരിച്ച് വിടണമെന്നും ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നിക്ഷേപകർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരുടെ പേരിൽ ആർബിഐ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് നിക്ഷേപകർ. രാവിലെ പത്ത് മണിയോടെ ബാങ്കിൽ എത്തിയ നിക്ഷേപകരാണ് ബാങ്ക് ജനറൽ മാനേജർക്കും അഡ്മിനിസ്ട്രേറ്റീവ്Continue Reading

പരിസ്ഥിതി പ്രവർത്തകർക്ക് ആദരവൊരുക്കി ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോങ് റീലോഞ്ചും ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവം 2026-ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോങ് റീലോഞ്ചിൻ്റെയും ഉദ്ഘാടനം ജില്ലാ ജഡ്ജ് ജോമോൻ ജോൺ നിർവഹിച്ചു. ബാബു കോടശ്ശേരി മാസ്റ്റർ എഴുതി ആനന്ദ് മധുസൂദനൻ സംഗീതം നൽകിയ തീം സോങ് റീ ലോഞ്ച് ചെയ്തത്സംഗീത കോളേജ് അധ്യാപികയും പിന്നണി ഗായികയുമായContinue Reading

ടൗൺ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടുകൊണ്ടുള്ള ആർബിഐ നടപടി ചോദ്യം ചെയ്ത് സമിതി മുൻ പ്രസിഡണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടു കൊണ്ടുള്ള നടപടി ചോദ്യം ചെയ്തും ഭരണ സമിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ബാങ്ക് മുൻ ഭരണ സമിതി പ്രസിഡണ്ട് എം പി ജാക്സൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർബിഐ , സംസ്ഥാന സർക്കാർ, കോContinue Reading

ആളൂരിലെ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ സാമ്പത്തിക ചിലവുകൾ സർക്കാർ എറ്റെടുക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിൽസാ ചിലവുകൾക്കായും സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതിContinue Reading

പൊറത്തിശ്ശേരിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾക്ക് ഭാഗിക നഷ്ടം ഇരിങ്ങാലക്കുട : ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ പൊറത്തിശ്ശേരി മേഖലയിൽ വൻ നഷ്ടം. മൂന്ന് വീടുകൾക്ക് ഭാഗിക നഷ്‌ടം സംഭവിച്ചു. പൊറത്തിശ്ശേരി പൊറത്തൂർ അമ്പലത്തിൻ്റെ അടുത്ത് തച്ചപ്പിള്ളി റോഡിൽ വള്ളുപറമ്പിൽ രാമൻ്റെ വീടിൻ്റെ ട്രസ്സ് കാറ്റിൽ പറന്നു പോയി. ചിമ്മിനി പാരപ്പറ്റ് തകർന്നിട്ടുണ്ട് . അമ്പലത്തിൻ്റെ അടുത്ത് തന്നെയുള്ള പോട്ടയിൽ വീട്ടിൽ മുരളിയുടെ വീടിന് മുകളിലേക്ക്Continue Reading

ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഇരിങ്ങാലക്കുട റൂറൽ എസ്.പി ഓഫീസിലേക്ക് എഐവൈഎഫ് – എഐഎസ്എഫ് പ്രതിഷേധ മാർച്ച്   ​ഇരിങ്ങാലക്കുട: ആളൂരിൽ പോലീസ് വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും, ഇരകൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എഐവൈഎഫ് – എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് .ആളൂർContinue Reading

ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ ജൂവിൻ്റെയും ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെയും കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ   ഇരിങ്ങാലക്കുട:ആളൂരിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ ജൂവിൻ്റെ കുടുംബത്തിന് സാമ്പത്തികസഹായം പ്രഖ്യാപിക്കണമെന്നും അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെ ചികിൽസ ചിലവ് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടി.കെ. സുധിഷ് ആവശപ്പെട്ടു. സിപിഐ ആളൂർ ലോക്കൽ കമ്മിറ്റിയുടെContinue Reading

ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാൾ   ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ട് തിരുനാൾ . രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കും ഊട്ട് നേർച്ച വെഞ്ചിരിപ്പിനും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന തിരുന്നാൾ ദിവ്യബലിക്ക് റവ ഫാ ജോൺ പാലിയേക്കര നേതൃത്വം നൽകി . തുടർന്ന് നടന്ന തിരുന്നാൾ പ്രദക്ഷിണത്തിന് കത്തീഡ്രൽ വികാരിContinue Reading

സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട സാംസ്കാരികോൽസവം ഇരിങ്ങാലക്കുട : സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സാംസ്കാരികോൽസവം സംഘടിപ്പിക്കുന്നു. കവിയരങ്ങ്, സംവാദം, പുസ്തക പ്രകാശനം, ഗാനമേള , സിനിമാറ്റിക് ഡാൻസ് മൽസരം , സമ്മാനദാനം, സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് അരുൺ ഗാന്ധിഗ്രാം, മണ്ഡലം പ്രസിഡൻ്റ് ജോൺ നിതിൻ തോമസ് എന്നിവർ പത്ര സമ്മേളനത്തിൽContinue Reading

ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരിച്ച ജുവിന്റെയും ഗുരുതരാവസ്ഥയിലുള്ള അനന്തുവിന്റെയും കുടുംബത്തിന് സാമ്പത്തികസഹായം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം; പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് വിമർശനം.   ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി ജൂവിൻ മരിക്കുകയും മറ്റൊരു വിദ്യാർത്ഥിയായ അനന്തുവിന് ഗുരുതരമായ പരിക്കേറ്റതിൽ കുറ്റക്കാരായവരെ കർശന നിയമ നടപടികൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും അവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാറിൽ നിന്നും സാമ്പത്തിക സഹായം ഉടനടി നൽകാനും സർക്കാർContinue Reading