വെള്ളാപ്പളളി നടേശനെതിരെയുള്ള പ്രചരണത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ
വെള്ളാപ്പള്ളി നടേശനെതിരെ സംഘടിത വിഭാഗങ്ങൾ നടത്തുന്ന പ്രചരണത്തിൽ പ്രതിഷേധവുമായി എസ്എന്‍ഡിപി പ്രവർത്തകർ. ഇരിങ്ങാലക്കുട :എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സംഘടിതവിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ.എസ് എൻ ഡി പി മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൂതം കുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിൽ വനിതാ സംഘം പ്രവർത്തകർ അടക്കം നൂറുകണക്കിന് യോഗം പ്രവർത്തകർ പങ്കെടുത്തു .തുടർന്ന് ആൽത്തറക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡണ്ട് സന്തോഷ്Continue Reading
























