ഉണ്ണിയാടൻ്റെ തിരിച്ചു വരവ്; തുണയായത് ഭരണ വിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിയുടെ പ്രകടനവും
ഉണ്ണിയാടൻ്റെ തിരിച്ച് വരവ്; തുണയായത് ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎയുടെ പ്രകടനവും; എൽഡിഎഫ് മേൽക്കോയ്മ കാറളം , മുരിയാട്, പടിയൂർ പഞ്ചായത്തുകളിൽ മാത്രം. ഇരിങ്ങാലക്കുട : മൂന്ന് വിജയങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ട് പരാജയങ്ങൾ. എഴാം തവണയും ഒരേ മണ്ഡലത്തിൽ നിന്നും മൽസരിക്കുന്നതിനെ ചൊല്ലിയുള്ള മുറുമുറുപ്പുകൾ . ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും ഇരിങ്ങാലക്കുട സീറ്റിൽ കോൺഗ്രസ് മൽസരിക്കണമെന്ന വാദവുമായി എത്തിയ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് –Continue Reading
























