ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടിയത് വെളളക്കെട്ടിന് കാരണമായതായി വിമർശനം; സ്റ്റോപ്പ് മെമ്മോ നൽകിയതായി നഗരസഭ; തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് മെമ്മോ നൽകിയതെന്നും മണ്ണടിച്ചതും വെള്ളക്കെട്ടും തമ്മിൽ ബന്ധമില്ലെന്നും ബൈപ്പാസ് റോഡിൽ കാനയില്ലാത്തതാണ് യഥാർഥ വിഷയമെന്നും സ്ഥലമുടമ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടിയത് വെള്ളക്കെട്ടിന് കാരണമായതായി വിമർശനം. ബൈപ്പാസ് റോഡിൽ കിഴക്ക് നിന്നും വരുന്ന വെള്ളം കല്ലേരി തോട്ടിലേക്കും തുടർന്ന് പൊറത്തൂച്ചിറയിലേക്കും പോകുന്ന പ്രക്രിയയാണ്Continue Reading

ഇന്നസെൻ്റ് സ്മാരക അഖിലകേരള അമേച്വർ നാടക മൽസരം ഇരിങ്ങാലക്കുടയിൽ മെയ് 13 മുതൽ ഇരിങ്ങാലക്കുട : പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മൽസരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 13 മുതൽ 18 വരെയുള്ള ദിവസങ്ങളിലായി വൈകീട്ട് 6 നും 8 നുമായി പത്ത് നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് സംഘാടക സമിതി ചെയർമാൻ വി എContinue Reading

തോമസ് ഉണ്ണിയാടന് എസ്എൻഡിപി യോഗത്തിൻ്റെ നേതൃത്വത്തിൽ സ്വീകരണം ഇരിങ്ങാലക്കുട : നിയുക്ത എം എൽ എ അഡ്വ.തോമസ് ഉണ്ണിയാടന് എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയൻ സ്വീകരണം നൽകി. സെക്രട്ടറി കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർ കെ.കെ.ബിനു, വനിതാ വിഭാഗം യൂണിയൻ പ്രസിഡന്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ്, യൂത്ത് വിംഗ് യൂണിയൻ പ്രസിഡന്റ് അഡ്വ.Continue Reading

തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് നേതാവിൻ്റെയും പ്രവർത്തകൻ്റെയും വീടുകൾക്ക് നേരെ നടന്ന അക്രമണങ്ങളിലെ പ്രതികളെ പിടികൂടിയില്ല; പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി . ഫലപ്രഖ്യാപന ദിവസം രാത്രി എൽ ഡി എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ഉല്ലാസ്Continue Reading

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു ഇരിങ്ങാലക്കുട :നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു . ഇരിങ്ങാലക്കുട ശക്തിനഗർ പെരേപ്പാടൻ വീട്ടിൽ പരേതനായ ഇട്ടിയേരയുടെയും സോഫിയയുടെയും മകൻ ടിറ്റോയാണ് ( 48 ) മരിച്ചത് . എപ്രിൽ 26 ന് വൈകീട്ട് ഈസ്റ്റ് കോമ്പാറയിൽ വച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ചികിൽസയിൽ ആയിരുന്നു . വിൽസിയാണ്Continue Reading

ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് ഫലം; തോൽവി സൂക്ഷ്മതലത്തിൽ വിലയിരുത്തണമെന്ന് കൂടൽമാണിക്യം ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രദീപ് മേനോൻ ; അഭിപ്രായങ്ങളെ സിപിഎം എരിയ നേതൃത്വം വൈരാഗ്യബുദ്ധിയോടെ കാണുന്നുവെന്നും തിരുത്താൻ തയ്യാർ ആകുന്നില്ലെന്നും വിമർശനം ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെ തുടർന്ന് ഇരിങ്ങാലക്കുടയിലും ഇടതുപക്ഷ സഹയാത്രികരിൽ നിന്ന് വിമർശനം ഉയരുന്നു. പഠനകാലം മുതൽ തന്നെ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും പ്രവാസകാലത്തും പ്രവർത്തനങ്ങൾ തുടരുകയും നാട്ടിൽ തിരിച്ച് എത്തിയതിന് ശേഷം ശ്രീContinue Reading

കൂടൽമാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം; പടിയൂർ സ്വദേശികളായ നാല് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടയിൽ ക്ഷേത്രമുറ്റത്ത് വെച്ച് പരസ്യമായി മദ്യപിച്ച് ആചാരലംഘനം നടത്തുകയും ഭക്തരെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നാല് പ്രതികളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശികളായ തയ്യേരി വീട്ടിൽ പ്രദീഷ് (51),ശൂലം പറമ്പിൽ വീട്ടിൽ അനൂപ് (38), തയ്യേരി വീട്ടിൽ ലാലു മോഹൻ (40), തയ്യേരി വീട്ടിൽ അരുൺ (56) എന്നിവരെയാണ് പിടികൂടിയത്.Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് 134 ബൂത്തുകളിൽ മുന്നിൽ; എൽഡിഎഫ് മുന്നിലെത്തിയത് 81 ബൂത്തുകളിൽ ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെത്തിയത് 134 ബൂത്തുകളിൽ. 223 ബൂത്തുകളാണ് ആകെയുള്ളത്. എൽഡിഎഫ് 81 ബൂത്തുകളിലാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ഒരു ബൂത്തിൽ യുഡിഎഫും എൽഡിഎഫും തുല്യനിലയിലാണ് . എഴ് ബൂത്തുകളിലാണ് എൻഡിഎ മുന്നിൽ എത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ( പഴയ) പ്രദേശത്ത് 5028 വോട്ടിൻ്റെ ലീഡാണ്Continue Reading

രാഷ്ട്രീയത്തിൻ്റെ പേരിൽ ആരെയെങ്കിലും അകറ്റി നിറുത്തുന്ന ശൈലി ശരിയല്ലെന്നും എംഎൽഎ നാടിൻ്റെ പൊതുസ്വത്താണെന്നും അഡ്വ തോമസ് ഉണ്ണിയാടൻ. ഫല പ്രഖ്യാപനത്തിന് ശേഷം വസതിയിൽ വച്ച് ഫസ്റ്റ് എഡീഷ്യൻ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഇരിങ്ങാലക്കുട : രാഷ്‌ട്രീയത്തിൻ്റെ പേരിൽ ആരെയെങ്കിലും അകറ്റി നിറുത്തുന്ന ശൈലി ശരിയല്ലെന്നും എംഎൽഎ നാടിൻ്റെ പൊതസ്വത്താണെന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടൻ. ഫല പ്രഖ്യാപനത്തിന് ശേഷം വസതിയിൽContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ തോൽവിയുടെയും കുറഞ്ഞ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപിയും ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെയും നഷ്ടമായ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപി യും. ജില്ലയിൽ സിപിഎമ്മിന് നഷ്ടപ്പെട്ട എക സീറ്റ് കൂടിയാണ് ഇരിങ്ങാലക്കുട. പരാജയപ്പെട്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണെത് പാർട്ടി നേതൃത്വത്തിന് തലവേദന ആയിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎContinue Reading