ബൈപ്പാസ് റോഡിലെ വെള്ളക്കെട്ട് വിഷയത്തിന് ഒടുവിൽ പരിഹാരം
വിമർശനങ്ങളെ തുടർന്ന് ബൈപാസ് റോഡിലെ വെള്ളക്കെട്ട് വിഷയത്തിൽ ഇടപെട്ട് നഗരസഭ; ജലമൊഴുക്കിന് തടസ്സം സൃഷ്ടിച്ച മണ്ണ് നീക്കം ചെയ്തു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാ കാട്ടൂർ ബൈപ്പാസ് റോഡിൽ വെള്ളക്കെട്ടിന് കാരണമായ നിർമ്മാണ പ്രവർത്തനം നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. ബൈപ്പാസ് റോഡിൽ വസ്ത്ര വ്യാപാരശാലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്കിൻ്റെ വെള്ളം ഒഴുകിപ്പോകുന്ന കവാടം ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയത് ബൈപ്പാസ് റോഡിലും റോഡിനോട് ചേർന്നContinue Reading
























