ലൈഫ് മിഷൻ പദ്ധതിക്ക് പ്രാധാന്യം നൽകി കാറളം പഞ്ചായത്ത് ബജറ്റ്
ലൈഫ് മിഷൻ പദ്ധതിക്ക് പ്രാധാന്യം കൊടുത്ത് കാറളം ഗ്രാമ പഞ്ചായത്ത് ബജറ്റ് ഇരിങ്ങാലക്കുട :ലൈഫ് മിഷൻ പദ്ധതിക്ക് 16805400 രൂപ ഉൾക്കൊള്ളിച്ച് കാറളം ഗ്രാമ പഞ്ചായത്ത് ബജറ്റ് . 2026- 27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ അവതരിപ്പിച്ചു. 279154123 രൂപ വരവും 161400000 രൂപ ചിലവും 117754123 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉൽപ്പാദന മേഖലയിൽ 14469904 രൂപയും സേവന മേഖലയിൽ 47192963Continue Reading
























