സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ
അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 2025 ലെ സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1980 കളിലെ കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയാണ് 102 മിനിറ്റുള്ള ചിത്രത്തിൻ്റെ പശ്ചാത്തലം. ഗ്രാമത്തിൽContinue Reading
























