ആർഭാട ജീവിതത്തിന് കൊള്ള; ചാലക്കുടിയിൽ വയോധികയെ ആക്രമിച്ച് വള കവർന്ന ധനകാര്യ സ്ഥാപനത്തിലെ ലോൺ അപ്രൂവൽ ഓഫീസർ പിടിയിൽ   ചാലക്കുടി : പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയിൽ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ പ്രതിയെ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ തലശ്ശേരി തിരുവങ്കാട്Continue Reading

” ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ” ; രണ്ടാം ദിനത്തിൽ ഒൻപത് പ്രതികൾ ജയിലിൽ   ഇരിങ്ങാലക്കുട : ലഹരിമാഫിയക്കെതിരെ നടത്തുന്ന പ്രതിരോധ നടപടിയായ ” ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പെരിഞ്ഞനം സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (34) ,വാടാനപ്പള്ളി പാടിയത്ത് വീട്ടിൽ സഞ്ജയ് (22 ) ,ഉത്തർ പ്രദേശ് സ്വദേശിയായ സന്തോഷ് (43), വരന്തരപ്പിള്ളി പുളിഞ്ചോട്Continue Reading

” തൂഫാൻ, ദി നാർക്കോ ഹണ്ട് ” ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഏഴ് പ്രതികൾ ജയിലിൽ ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന “തൂഫാൻ ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ നടന്ന പരിശോധനയിൽ വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തു വീട്ടിൽ ജിത്തു (21), കയ്പമംഗലം മൂന്ന് പീടിക സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ അനീസ് (23), കാറളംContinue Reading

പുതിയ അധ്യയനവർഷത്തിന് തുടക്കം; ഇരിങ്ങാലക്കുട ഉപജില്ലയിൽ ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി ആദ്യദിനത്തിൽ എത്തിയത് 8500 ഓളം കുട്ടികൾ   ഇരിങ്ങാലക്കുട : പുതിയ അധ്യയനവർഷത്തിന് നിറമാർന്ന തുടക്കം . പ്രവേശനോൽസവത്തോടെയാണ് വേനലവധിക്ക് ശേഷം എത്തിയ കുട്ടികളെ വരവേറ്റത്. ഇരിങ്ങാലക്കുട ഉപജില്ലയിൽ മാത്രം 59 സ്കൂളുകളിലായി ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി 8500 ഓളം കുട്ടികളാണ് ആദ്യദിനത്തിൽ എത്തിയിട്ടുളളത്. ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ നടന്ന നിയോജക മണ്ഡലംContinue Reading

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം; താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം മോഷ്ടാക്കൾ കവർന്നു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം. താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം നഷ്ടപ്പെട്ടു. തളിയക്കോണം ചകിരിക്കമ്പനിക്ക് അടുത്ത് താമസിക്കുന്ന പാണപ്പറമ്പിൽ ബിജേഷിൻ്റെ ഭാര്യയും നാല്പത്തിയൊന്നാം വാർഡ് കൗൺസിലറുമായ വിമി ബിജേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച എസ് എൻ ക്ലബ് ഹാളിൽ നടന്ന സഹോദരിയുടെ മകളുടെ വിവാഹContinue Reading

മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം. സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.Continue Reading

പ്ലസ് ടു പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച ജയം. ഇരിങ്ങാലക്കുട : പ്ലസ് ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 282 കുട്ടികൾ പരീക്ഷ എഴുതിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 93 % വിജയവും 45 ഫുൾ എ പ്ലസും നേടി. 238 കുട്ടികൾ പരീക്ഷ എഴുതിയ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയവും 50 ഫുൾ എ പ്ലസും നേടി.Continue Reading

തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു. രാവിലെ കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശേരി, മുരിയാട്, ടൗൺ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ഠാണാവിൽ സമാപിച്ചു. നഗരസഭാ അധ്യക്ഷൻ എം. പി. ജാക്സൺ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ളോക്ക് പ്രസിഡന്റ്Continue Reading

ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും വേളൂക്കര സ്വദേശിയുമായ സലോഷ് ജയിലിൽ   ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ വേളൂക്കര ഡോക്ടര്‍പടി ചെമ്പരത്ത് വീട്ടില്‍, സലോഷ് (29 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐContinue Reading

കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട :കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹ നയങ്ങളും – രാസവള വില വർദ്ധനവും നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ധർണ്ണ . ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കർഷക സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻContinue Reading