ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; പ്രതി പിടിയിൽ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; അരിമ്പൂർ സ്വദേശിയിൽ നിന്നും ഒന്നേ മുക്കാൽ കോടി രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിൽ അരിമ്പൂർ മനക്കൊടി വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി അറക്കപറമ്പൻ വീട്ടിൽ മുഹമ്മദ് അൻവറിനെ ( 43 ) തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽContinue Reading
























