ജി വി രാജ അവാർഡ് പ്രഖ്യാപനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് നേട്ടം
ജി വി രാജ അവാർഡ് പ്രഖ്യാപനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് നേട്ടം തൃശ്ശൂർ : സംസ്ഥാന സർക്കാരിൻ്റെ ജി വി രാജ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മികച്ച നേട്ടം.2022 ലെ മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജ് ആയി ഇരിങ്ങാലക്കുട ക്രൈസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും മികച്ച സ്പോർട്സ് ഹോസ്റ്റൽ താരമായി ക്രൈസ്റ്റ് കോളേജിൻ്റെ അത്ലറ്റിക് താരം സെബാസ്റ്റ്യൻ വി എസും 2024Continue Reading
തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് നാടിന് സമർപ്പിച്ചു
തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് നാടിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024-25 പ്രകാരം 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പൂമംഗലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പായമ്മൽ റോഡ് പുനരുദ്ധാരണം ചെയ്തത്.Continue Reading
പുതുയുഗയാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വലസ്വീകരണം
പുതുയുഗയാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വലസ്വീകരണം; വർഗ്ഗീയതയുടെ കാര്യത്തിൽ യുഡിഎഫ് വിട്ടുവീഴ്ചയ്ക്കില്ലെന്നും വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വച്ചാൽ മതിയെന്നും എത് കൊലകൊമ്പനെയും എതിർക്കുമെന്നും കോൺഗ്രസ് നേതാവ് വി ഡി സതീശൻ ഇരിങ്ങാലക്കുട : വോട്ട് ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും വർഗ്ഗീയത പറയരുതെന്നും ഇക്കാര്യത്തിൽ എത് കൊലകൊമ്പനെയും എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് പാരമ്യത്തിൽ എത്തി നില്ക്കുമ്പോഴും ഇക്കാര്യത്തിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.Continue Reading
പള്ളി വികാരിക്കും ബിഷപ്പിനുമതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പുത്തൻചിറ സ്വദേശി അറസ്റ്റിൽ
പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പുത്തൻചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ മാള: പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ പള്ളി വികാരിയായ പുത്തൻച്ചിറ കവലക്കാട്ട് വീട്ടിൽ ജോൺ കവലക്കാട്ട് (63) നെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.Continue Reading
മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് പഞ്ചായത്ത് എറ്റ് വാങ്ങി
മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് പഞ്ചായത്ത് എറ്റ് വാങ്ങി തൃശ്ശൂർ : സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി കണ്ണൂർ വച്ച് നടന്ന ചടങ്ങിൽ തൃശൂർ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട മുരിയാട് ഗ്രാമപഞ്ചായത്ത് ഏറ്റ് വാങ്ങി. പഞ്ചായത്തിനു വേണ്ടി പ്രസിഡണ്ട് സരള വിക്രമൻ, സെക്രട്ടറി എം. ശാലിനി, വൈസ് പ്രസിഡണ്ട് സുമിത പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ നിഖിത അനൂപ്, എ എംContinue Reading
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് സമ്മേളനം
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് സമ്മേളനം ഇരിങ്ങാലക്കുട : മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ഡിഎ അനുവദിക്കുന്ന മുറയ്ക്ക് പെൻഷൻകാർക്ക് നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന സമ്മേളനത്തിൽ കെ ജി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് ടി കെ ഉദ്ഘാടനം ചെയ്തു.Continue Reading
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം ” ഖിഡ്കി ഗാവി ” നും മോഹൻ സ്മാരക പുരസ്കാരം ” മോഹ ” ത്തിനും; ” കാത്തിരിപ്പി” ന് പ്രത്യേക ജൂറി പരാമർശം ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്ക്കാരത്തിന് സഞ്ജുContinue Reading
ആളൂർ പഞ്ചായത്തിലെ കാരൂർച്ചിറ – അഞ്ചലങ്ങാടി റോഡ് നാടിന് സമർപ്പിച്ചു
ആളൂർ പഞ്ചായത്തിലെ കാരൂർച്ചിറ – അഞ്ചലങ്ങാടി റോഡ് നാടിന് സമർപ്പിച്ചു;നിർമ്മാണംപൂർത്തീകരിച്ചത് 2 .44 കോടി രൂപയുടെ റീബിൽഡ് കേരള പദ്ധതിയിലൂടെ ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിൽ 2.44 കോടി രൂപ ചെലവിൽ റീബിൽഡ് കേരള പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച ആളൂർ പഞ്ചായത്തിലെ കാരൂർച്ചിറ – അഞ്ചലങ്ങാടി റോഡിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു. കാരൂർ സെന്ററിൽ നടന്ന ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് അധ്യക്ഷതContinue Reading
അയ്യങ്കാവ് മൈതാനം വാടകയ്ക്ക് കൊടുക്കുന്ന വിഷയത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം
അയ്യങ്കാവ് മൈതാനം വാടകയ്ക്ക് കൊടുക്കുന്ന വിഷയത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; തളിയക്കോണം സ്റ്റേഡിയത്തെ ചൊല്ലി പ്രതിക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനം വാടകയ്ക്ക് കൊടുക്കുന്ന വിഷയത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ നഗരസഭ യോഗത്തിൽ തീരുമാനം. കഴിഞ്ഞ ആഴ്ചയിൽ നടന്ന പരിപാടിക്ക് ശേഷം മൈതാനം കുഴികൾ നിറഞ്ഞ അവസ്ഥയിലാണെന്നും പരിപാടിക്കൊടുവിൽ മൈതാനം ഇടിയും കുത്തിനും വേദിയായെന്നും യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളായContinue Reading
ട്രഞ്ചിഗ് ഗ്രൗണ്ടിൽ മാലിന്യ സംസ്കരണ പ്രവൃത്തികൾ ശാസ്ത്രീയമായി നടക്കുന്നില്ലെന്ന വിമർശനവുമായി കൗൺസിലർമാർ
ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യ സംസ്കരണ പ്രവൃത്തികൾ ശാസ്ത്രീയമായി നടക്കുന്നില്ലെന്നും കോടികൾ ചിലവഴിച്ചുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലെന്നുമുള്ള വിമർശനങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണ പ്രവൃത്തികൾ നടക്കുന്നില്ലെന്ന വിമർശനവുമായി എൽഡിഎഫ് കൗൺസിലർമാർ. നഗരസഭ പരിധിയിൽ നിന്നും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ കൊണ്ട് വരുന്ന മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവൃത്തി മാത്രമാണ് നടക്കുന്നതെന്നും പ്ലാസ്റ്റിക്Continue Reading
























