ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം
ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം; താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം മോഷ്ടാക്കൾ കവർന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം. താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം നഷ്ടപ്പെട്ടു. തളിയക്കോണം ചകിരിക്കമ്പനിക്ക് അടുത്ത് താമസിക്കുന്ന പാണപ്പറമ്പിൽ ബിജേഷിൻ്റെ ഭാര്യയും നാല്പത്തിയൊന്നാം വാർഡ് കൗൺസിലറുമായ വിമി ബിജേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച എസ് എൻ ക്ലബ് ഹാളിൽ നടന്ന സഹോദരിയുടെ മകളുടെ വിവാഹContinue Reading
























