ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു
നെടുമ്പാശ്ശേരിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു. തൃശ്ശൂർ: നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു. കരുവന്നൂർ പുറത്താട് പുരയാറ്റുപറമ്പിൽ മനോജ് മകൻ ഗോകുൽകൃഷ്ണ (27) , ആറാട്ടുപുഴ വല്ലച്ചിറ വട്ടപ്പറമ്പിൽ ശിവരാമൻ്റെ മകൻ അശ്വിൻ (23) എന്നിവരാണ് മരിച്ചത്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ മീഡിയനിൽ ഉണ്ടായിരുന്ന വൈദ്യുത വിളക്കിലിടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റContinue Reading
























