തന്ത്രിമാരുടേത് ജാതി വിവേചനമെന്ന് യുവകലാസാഹിതി
കൂടൽമാണിക്യം കഴകനിയമനവുമായി ബന്ധപ്പെട്ട് തന്ത്രിമാർ ക്ഷേത്രത്തിലെ ചുമതലകൾ നിർവ്വഹിക്കാത്തത് ജാതിവിവേചനമെന്ന് യുവകലാസാഹിതി ; ചുമതല നിർവഹിക്കാത്തവരെ അവകാശത്തിൽ നിന്നും നീക്കം ചെയ്യാൻ ദേവസ്വം നടപടി സ്വീകരിക്കണമെന്നും യുവകലാസാഹിതി ഇരിങ്ങാലക്കുട :ജാതിവിവേചനത്തിൻ്റെ പേരിൽ വഴിനടക്കാനുള്ള അവകാശം നിഷേധിച്ച തീണ്ടൽപ്പലക തകർത്ത കുട്ടകുളം സമരചരിത്രത്തിൻ്റെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രികുടുംബങ്ങളുടെ ജാതിവിവേചനസമീപനം ലജ്ജാവഹമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം. പാരമ്പര്യകഴകക്കാർ ചുമതലയുപേക്ഷിച്ചുപോയതിനെ തുടർന്ന് രണ്ടുപതിറ്റാണ്ടിലേറെക്കാലം ദേവസ്വം നിയോഗിച്ച പാരമ്പര്യേതരContinue Reading
























