ക്രൈസ്റ്റ് കോളേജിന് തുടർച്ചയായ പത്താം തവണയും കായിക കിരീടം
ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ് ; കാലിക്കറ്റ് സർവകലാശാല കായിക കിരീടം നേടുന്നത് തുടർച്ചയായ പത്താം തവണ തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം. ക്രൈസ്റ്റ് കോളേജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, ഡോ. നിധിൻ, കോച്ചുമാർ,Continue Reading
























