പോലീസ് മർദ്ദനങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ
പോലീസ് മർദ്ദനങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ. കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ . ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ പൂർണ്ണ പരാജയമാണെന്നും, അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. അയ്യങ്കാവ് മൈതാന പരിസരത്ത് നടന്നContinue Reading
























