നാലമ്പലദർശനം ; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ
“നാലമ്പല ദർശനം “; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ ഇരിങ്ങാലക്കുട : “നാലമ്പല ദർശനം” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കിൾ സെൻട്രൽ റീജിയൺ കൊച്ചി പ്രത്യേക തപാൽ കവർ പുറത്തിറക്കി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രത്യേക കവറും ഫിലാറ്റലിക് പാസ്‌പോർട്ടും പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുടContinue Reading
























