ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെ തടയാൻ പോലീസും ചിലരും ശ്രമിച്ച നടപടി നിർഭാഗ്യകരമെന്ന് നഗരസഭ മുൻ ചെയർപേഴ്‌സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ് ; മാധ്യമപ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസും ദിവസക്കൂലിക്കാരും തിരിഞ്ഞത് പാർട്ടി നേതൃത്വത്തിന് വലിയ അപമാനം സൃഷ്ടിച്ചതായും ഇത്തരം നിലപാടുകൾ ഉപേക്ഷിച്ച് നിക്ഷേപകരുടെ കണ്ണീരൊപ്പാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും വിമർശനം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസിൽ എത്തിയ ടൗൺ സഹകരണContinue Reading

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ കർഷകദിനാചരണം ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ കർഷകദിനാചരണം. നഗരസഭയുടെയും ഇരിങ്ങാലക്കുട , പൊറത്തിശ്ശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ചിന്ത ധർമ്മരാജൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കൃഷിContinue Reading

ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്സു പ്രീം കോടതി ചീഫ് ജസ്റ്റിസ് ഓൺലൈനായി നിർവഹിക്കും. ഇരിങ്ങാലക്കുട : 93 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട കോർട്ട് കോപ്ലക്സിൻ്റെ ഉദ്ഘാടനം ഓൺലൈനിൽ. ഓഗസ്റ്റ് 18 ന് വൈകീട്ട് 6.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കോർട്ട് കോംപ്ലക്സ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ, ബാർ അസോസിയേഷൻContinue Reading

ഭക്തി സാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട് ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്. കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു മുമ്പിൽ നടന്ന ആനയൂട്ടിന് മുന്നോടിയായി ക്ഷേത്രം തന്ത്രി അണിമംഗലം വല്ലഭൻ നമ്പൂതിരി യുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. ദേവസ്വം ചെയർമാൻ അഡ്വ സി. കെ.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, ബ്ലോക്ക് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ എന്നിവർ ആശംസകൾ നേർന്നു. ദേവസ്വംContinue Reading

രൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും രൂപത മതബോധന പരീക്ഷയിൽ ഒ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങ് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡേവീസ് ഊക്കൻ അധ്യക്ഷത വഹിച്ചു. കത്തോലിക്കContinue Reading

ക്രൈസ്റ്റ് കോളേജിൽ 412 വിഭവങ്ങളുമായി മെഗാ സദ്യ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി.കോം ഫിനാൻസ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ സദ്യ 2026 വിഭവസമൃദ്ധിയുടെയും കൂട്ടായ്മയുടെയും ആഘോഷമായി ശ്രദ്ധേയമായി. അഡ്വ തോമസ് ഉണ്ണിയാടൻ, മണപ്പുറം ഫിനാൻസ് സി.ഇ.ഒ. വി.പി. നന്ദകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് സി.എം.ഐ. ,കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു .കാഴ്ചപരിമിതിയെContinue Reading

തൃശ്ശൂർ റൂറൽ ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ   ഇരിങ്ങാലക്കുട : സംസ്ഥാന പോലീസ് സേനയിലെ മികച്ച സേവനവും സമർപ്പണവും പ്രതിബദ്ധതയും കാഴ്ചവെച്ച തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥർ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായി.ജോബി ജെ. ശങ്കുരിക്കൽ (സബ് ഇൻസ്പെക്ടർ, സൈബർ പോലീസ് സ്റ്റേഷൻ),ധനേഷ് സി. ജി. (എ.എസ്.ഐ, കാട്ടൂർ പോലീസ് സ്റ്റേഷൻ),സോണി പി. എക്സ്. (എസ്.സി.പി.ഒ, ആളൂർ പോലീസ്Continue Reading

മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ; പ്രതിഷേധവുമായി പ്രസ്സ് ക്ലബ് ; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും തീരുമാനം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ അധികൃതർക്ക് നിവേദനം നൽകാൻ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ എത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സംഭവത്തിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ അടിയന്തര യോഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശനContinue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ പോലീസിന് പുറകെ മാധ്യമപ്രവർത്തകരെ കയ്യേറ്റാൻ ചെയ്യാൻ ഒരുങ്ങി ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരും ; നവതി ആഘോഷത്തിലേക്ക് കടക്കുന്ന നഗരസഭ ഓഫീസ് അങ്കണത്തിൽ വീണ്ടും സംഘർഷം   ഇരിങ്ങാലക്കുട : സമാധാനപരമായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് നിവേദനം നൽകാൻ എത്തിയ ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ് സ്വാതന്ത്യദിനത്തിൽ സംഘർഷം സൃഷ്ടിച്ച പോലീസിൻ്റെ പാത പിന്തുടർന്ന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങളുമായിContinue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; സ്വാതന്ത്ര്യദിനത്തിൽ സംഘർഷവേദിയായി നഗരസഭ അങ്കണം ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ സംഘർഷം. പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുകയും നിക്ഷേപങ്ങൾ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം നഗരസഭ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നൽകാൻ എത്തിയ നിക്ഷേപകരെ പോലീസ് തടഞ്ഞതാണ് സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ഓഫീസ് പരിസരത്തെ സംഘർഷവേദി ആക്കിയത്. നഗരസഭContinue Reading