പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ ട്രഷറർ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർContinue Reading

നാലമ്പല തീർഥാടനത്തിന് മുന്നോടിയായി യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി ; തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി കെ മുരളീധരൻ ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് ദേവസ്വം – ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. കർക്കിടകമാസത്തിലെ നാലമ്പല തീർഥാടനത്തിന് മുന്നോടിയായി കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ചേർന്ന നാലമ്പല കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. സംസ്ഥാനത്തെ കെ എസ്ആർടിസിContinue Reading

ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം ഇരിങ്ങാലക്കുട: കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി , പ്ലസ് ടു , വി എച്ച് എസ് ഇ , സിബിഎസ്ഇ , ഐസിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ആദരണ സമ്മേളനം ഷാഫി പറമ്പിൽ എംContinue Reading

2026 ലെ ടി എൻ സ്മാരക പുരസ്കാരം മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന് ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ടി എൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ടി എൻ നമ്പൂതിരി പുരസ്‌കാരത്തിന് മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പ് അർഹനായി. മുടിയേറ്റ് എന്ന ക്ലാസ്സിക്കൽ കലയുടെ അതിജീവനത്തിനും പരിപോഷണത്തിനുമായി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡെന്ന് സ്മാരക സമിതി പ്രസിഡണ്ട് ഇ ബാലഗംഗാധരൻ , സെക്രട്ടറി കെContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും പ്രതിസന്ധി നീളില്ലെന്നും മറ്റ് ബാങ്കുകളുമായുള്ള ലയനം നിയമപരമായി നടക്കില്ലെന്നും ബാങ്ക് മുൻ ഭരണസമിതി ചെയർമാനും നഗരസഭ ചെയർമാനുമായ എം പി ജാക്സൻ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധി ബാങ്കിൽ ഇല്ലെന്നും മുൻ ഭരണസമിതി ചെയർമാനും നഗരസഭ ചെയർമാനുമായContinue Reading

കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധസമരം; ജില്ലാ ഭരണകൂടത്തെ സാഹചര്യം ധരിപ്പിക്കുമെന്ന ഉറപ്പ് നൽകി റവന്യൂ അധികൃതർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധ സമരം.എട്ട് വർഷത്തോളമായി ഉപയോഗശൂന്യമായി തുടരുന്ന കിണറിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടത്Continue Reading

തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ; പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് സമരസമിതിക്ക് വിശദീകരണവും നൽകി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാനായി അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ. അനുയോജ്യമായ 25 സെൻ്റ് കരഭൂമി അഞ്ച് വർഷത്തേക്ക് പ്രതിമാസ വാടകയ്ക്ക് വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നഗരസഭContinue Reading

ഐടിയു ബാങ്കിലെ കോടികളുടെ തട്ടിപ്പ്; കുറ്റവാളികളെ സംരക്ഷിക്കാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശ്രമിക്കുന്നതെന്നും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും ജന വിശ്വാസം നഷ്ടപ്പെട്ട നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജിവെയ്ക്കണമെന്നും സിപിഎം ഇരിങ്ങാലക്കുട : ഐടിയു ബാങ്കിൽ നടന്ന 400 കോടി രൂപയുടെ തട്ടിപ്പിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ബാങ്കിൻ്റെ മുൻ ചെയർമാൻ കൂടിയായ മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൻ രാജിവയ്ക്കണമെന്നും സിപിഎം. ബാങ്കിൻ്റെ മുൻ ചെയർമാനെയും ഭരണസമിതിയെയും സംരക്ഷിക്കാനാണ് അഡ്മിനിസ്ട്രേറ്റീവ്Continue Reading

കെഎസ്ആർസി സെൻ്ററുകളിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും അധികമായി ആരംഭിച്ച നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി ഇരിങ്ങാലക്കുട : ഡ്രൈവർ – കണ്ടക്ടർ തസ്‌തികയിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചത് തിരിച്ചടിയായത് കെഎസ്ആർടിസി യുടെ പ്രിയദർശിനി സർവീസുകൾക്ക്. ജീവനക്കാരുടെ കുറവുള്ള കെഎസ്ആർടിസി ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെൻ്ററുകളിലുമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും താത്കാലിക ജീവനക്കാരെ കഴിഞ്ഞ ആഴ്ച നിയമിച്ചത്. ഇത് അനുസരിച്ച് മാളയിലും ഇരിങ്ങാലക്കുടയിലും 8Continue Reading

പൊറത്തിശ്ശേരിയിൽ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം രണ്ടര മാസം പിന്നിട്ടു ; ഷാപ്പ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് സമരസമിതി; നടപടി ക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് വിശദീകരിച്ച് എക്സൈസ് അധികൃതർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 35 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരം രണ്ടര മാസം പിന്നിട്ടു. വീവൺ നഗർ സ്റ്റോപ്പിന്Continue Reading