മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകരുടെ മാർച്ച്
മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകരുടെ മാർച്ച് ഇരിങ്ങാലക്കുട : മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് . നഗരസഭ മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് കെ എം ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സുഖിൻ പടിയൂർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സൗത്ത് ജില്ലാContinue Reading
























