ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേള; കയറിൽ തീർത്ത വസ്ത്രങ്ങളുമായി ” നാരിഴ ” ഫാഷൻ ഷോ ….
ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേള; കയറിൽ തീർത്ത വസ്ത്രങ്ങളുമായി ” നാരിഴ ” ഫാഷൻ ഷോ …. ഇരിങ്ങാലക്കുട: ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയോട് അനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗം ‘നാരിഴ’ എന്ന പേരിൽ സംഘടിപ്പിച്ച ഫാഷൻ ഷോ ശ്രദ്ധേയമായി.കയർ കൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയുടെ മുഖ്യ ആകർഷണം. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വ്യവസായിയും ഫിലിംContinue Reading
























