ട്രിച്ചി മോഡൽ സ്വകാര്യ ബസ് സ്റ്റാൻ്റ് നിർമ്മിക്കാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പദ്ധതി നഗരസഭ
വിസ്മയങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള പദ്ധതി വരുന്നു; മൂർക്കനാട് പ്രദേശത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിലുറച്ച് നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : വിസ്മയങ്ങൾ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ. പഴയ ബസ് സ്റ്റാൻഡ് മന്ദിരം പൊളിച്ച് മാറ്റി ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് പ്രവേശിക്കുകയാണ് നഗരസഭ ഭരണസമിതി. കിഴക്ക് വശത്തുള്ള പഴയContinue Reading
























