പ്രിയമാനസം” – സൗഹൃദസംഗമം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ ..
“പ്രിയമാനസം” – സൗഹൃദസംഗമം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ .. ഇരിങ്ങാലക്കുട : ചിത്രകാരനും കലാകാരനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം “ത്തിന് ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു. ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ആഗസ്റ്റ് 19 ശനിയാഴ്ച നടക്കുന്ന പ്രിയമാനസം പരിപാടിയുടെ ലോഗോപ്രകാശനം കഥകളി കലാകാരൻ കോട്ടയ്ക്കൽ ദേവദാസും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ്Continue Reading























