ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ആസ്വാദകരുടെ മനം കവർന്ന് നവ്യ നായരുടെ ന്യത്തം …
ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ആസ്വാദകരുടെ മനം കവർന്ന് നവ്യ നായരുടെ ന്യത്തം … ഇരിങ്ങാലക്കുട : ആസ്വാദകരുടെ മനം കവർന്ന് നടി നവ്യ നായരുടെ ന്യത്തം . ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി സംഗമം വേദിയിലാണ് രണ്ട് മണിക്കൂർ നീണ്ട പരിപാടി അവതരിപ്പിച്ചത്. സ്കൂൾ കലോൽസവേദികളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള നവ്യ സിനിമയിൽ വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങളും അവതരപ്പിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം സജീവമായ നവ്യ ആദ്യമായിട്ടാണ് സംഗമേശ സന്നിധിയിൽContinue Reading
























