പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവും 20,000 രൂപ പിഴയും…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവും 20,000 രൂപ പിഴയും… ഇരിങ്ങാലക്കുട : അഴീക്കോട് കൊട്ടിക്കൽ പണ്ടാരപ്പറമ്പിൽ അബ്ദുൽ റഹിമാൻ മകൻ ( 50 വയസ്സ്) ബഷീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ )ജഡ്ജ് രവിചന്ദർ. സി. ആർ ശിക്ഷ വിധിച്ചത്.12 വയസ്സുകാരിയായ ബാലികയുടെ കുളിമുറിയുടെ ദ്വാരത്തിലൂടെ കുളിക്കുന്നതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ലൈംഗിക അതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരംContinue Reading
























