നിപ്മറിന് സെൻ്റർ ഓഫ് എക്സലൻസ് അംഗീകാരം
നിപ്മറിന് സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാന ബജറ്റിൽ നിപ്മറിനായി വകയിരുത്തിയത് 60 കോടിയോളം രൂപ തൃശ്ശൂർ : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കല്ലേറ്റുംകര കേന്ദ്രമായി പ്രവർത്തിക്കുന്ന നിപ്മറിനെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. പുനരധിവാസ ചികിത്സാ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024 ലെContinue Reading
കാറളം സ്വദേശിയെ തട്ടി കൊണ്ട് പോയി അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി എയർപോർട്ടിൽ അറസ്റ്റിൽ
കാറളം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസിലെ പ്രതിയായ മൂർക്കനാട് സ്വദേശി ബാംഗ്ളൂർ എയർപോർട്ടിൽ അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറളം സ്വദേശിയായ യുവാവിനെ താണിശ്ശേരിയിൽ വച്ച് തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വിട്ടയക്കാൻ പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ മൂർക്കനാട് വല്ലത്ത് വീട്ടിൽContinue Reading
അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു
അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു. മാനസിക അസ്വസ്ഥതകളുള്ള ഗാന്ധിഗ്രാം എലമ്പലക്കാട്ട് വീട്ടിൽ പരേതനായ ദിവാകൻ മകൻ അനിത്കുമാർ ( 50 വയസ്സ് ) ആണ് മരിച്ചത്. ഈ വർഷം ജൂലൈ 29 ന് ആയിരുന്നു സംഭവം. റോഡിലൂടെ അനിത്കുമാർ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് തുറവൻകാട് തേക്കൂട്ട് സനീഷ്Continue Reading
ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു
കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്കായി ” സുശക്തം ” എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട : കുടുബശ്രീ മാതൃകയിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി ” സുശക്തി ” എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു . കേരള സാമൂഹ്യ സുരക്ഷ മിഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി എകീകൃതContinue Reading
കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിശദീകരിച്ച് ദേവസ്വം അധികൃതർ
കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ വ്യാജമെന്നും കേരള കോൺഗ്രസ്സ് നേതാവ് തോമസ് ഉണ്ണിയാടൻ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കൂടൽമാണിക്യം ദേവസ്വം ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സുരക്ഷിതമാണെന്നും മറിച്ചുള്ള കേരള കോൺഗ്രസിൻ്റെ പ്രചരണങ്ങൾ അധികാരം നഷ്ടപ്പെട്ടതിൻ്റെ മാനസികാവസ്ഥയിൽ നടത്തുന്നതാണെന്നും വിശദീകരിച്ച് കൂടൽമാണിക്യം ദേവസ്വം. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ലക്ഷ്യമാണ് ഇതിന് പുറകിൽ. ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് നടത്തിയിട്ടില്ലെന്നContinue Reading
വോട്ടർ പട്ടികയെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളും സമരങ്ങളുമായി പ്രധാന മുന്നണികൾ
തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമീകരണങ്ങളെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളും സമരങ്ങളുമായി മൂന്ന് മുന്നണികളും. ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരിങ്ങാലക്കുട നഗരസഭയിലെ വോട്ടർ പട്ടികയിലെ പുനക്രമീകരണങ്ങളെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ കക്ഷികൾ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കള്ളത്തരങ്ങൾ കാണിക്കുകയാണെന്നും യഥാർത്ഥ വോട്ടർമാരെ പോലും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നഗരസഭ ഭരണംContinue Reading
കോടികളുടെ പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
കോടികളുടെ പദ്ധതികളുമായി മുരിയാട് പഞ്ചായത്ത്; ചിറയോരം ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ബോട്ടിംഗും ചിൽഡ്രൻസ് പാർക്കും . ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപതോളം പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. 90 ലക്ഷം രൂപയുടെ പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ, 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് മൊബൈൽ ക്രിമിറ്റോറിയം, ഫ്രീസർ, ഹരിത കർമ്മസേനയ്ക്ക് വാഹനം, മുട്ടകോഴി വിതരണം, ജില്ലാ പഞ്ചായത്തിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ 18 മിനി മാസ്റ്റുകൾ, വെൽനസ്സ് സെൻ്റർ,Continue Reading
ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ
ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആറ് വയസ്സുകാരനായ പരശുറാമും മുത്തച്ഛനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പരശുറാമിൻ്റെ കണ്ണുകളുടെ ചികിൽസക്കായിട്ടാണ് ഇരുവരും കൊങ്കണിൽ നിന്നും നഗരത്തിലേക്ക്Continue Reading
ഐടിയു ബാങ്കിൽ ഡിഐസിജിസി പദ്ധതി പ്രകാരം അപേക്ഷ നൽകിയ നിക്ഷേപർക്ക് പണം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി
ഐടിയു ബാങ്കിൽ ഡിഐസിജിസി പദ്ധതി പ്രകാരം അപേക്ഷ നൽകിയ നിക്ഷേപർക്ക് പണം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി; 15700 ഓളം പേർക്കായി നൽകുന്നത് 449 കോടി രൂപ ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻ്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ സ്കീം അപേക്ഷ നൽകിയിട്ടുള്ള നിക്ഷേപകർക്ക് പണം നൽകുന്നതിന് നടപടികൾ തുടങ്ങി. സാമ്പത്തിക അച്ചടക്കമില്ലായ്മയെ തുടർന്ന് ഈ വർഷം ജൂലൈ 31Continue Reading
കാൽ നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എൽഡിഎഫ്
കാൽ നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എൽഡിഎഫ് ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എൽഡിഎഫ് . വികസന മുരടിപ്പും,ദുർഭരണവും, കെടുകാര്യസ്ഥതയും മാത്രമാണ് തുടർച്ചയായ യു.ഡി.എഫ്.ഭരണം ജനങ്ങൾക്ക് സമ്മാനിച്ചതെന്ന് കുറ്റപത്രം വിമർശിക്കുന്നു. കുറ്റപത്ര സമർപ്പണവും,ജനകീയ കുറ്റവിചാരണയും ഠാണാ ബി.എസ്.എൻ ഓഫീസ് പരിസരത്ത് നടന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ്Continue Reading
























