ബൈപ്പാസ് റോഡിലെ വെള്ളക്കെട്ട് തുടരുന്നു; കലുങ്ക് മണ്ണിട്ട് മൂടിയ വിഷയത്തിൽ നടപടികൾ സ്വീകരിക്കാതെ ഇരിങ്ങാലക്കുട നഗരസഭ
ബൈപ്പാസ് റോഡിലെ വെള്ളക്കെട്ട് തുടരുന്നു; കലുങ്ക് മണ്ണിട്ട് മൂടി വെള്ളക്കെട്ട് സൃഷ്ടിച്ച സംഭവത്തിൽ നടപടികൾ സ്വീകരിക്കാതെ ഇരിങ്ങാലക്കുട നഗരസഭ ഇരിങ്ങാലക്കുട : ഠാണാ-കാട്ടൂർ ബൈപ്പാസ് റോഡിൽ വസ്ത്ര വ്യാപാര ശാലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്കിൻ്റെ വെള്ളം ഒഴുകിപ്പോകുന്ന കവാടം സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയ സംഭവത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാതെ ഇരിങ്ങാലക്കുട നഗരസഭ.നിലവിൽ ബൈപ്പാസ് റോഡിൻ്റെ തെക്കുഭാഗത്തു കൂടി വെള്ളം ഒഴുകിപ്പോയിരുന്ന കാനയും,ഓവു ചാലുമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്.Continue Reading
























