നിയമസഭ തിരുഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടന് 10212 വോട്ടിൻ്റെ വിജയം
നിയമസഭ തിരഞ്ഞെടുപ്പ്;പതിനാറ് റൗണ്ടുകളും പൂർത്തിയായി; ഇരിങ്ങാലക്കുട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫും തോമസ് ഉണ്ണിയാടനും; വിജയം 10212 വോട്ടിന്Continue Reading
നിയമസഭ തിരഞ്ഞെടുപ്പ്;പതിനാറ് റൗണ്ടുകളും പൂർത്തിയായി; ഇരിങ്ങാലക്കുട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫും തോമസ് ഉണ്ണിയാടനും; വിജയം 10212 വോട്ടിന്Continue Reading
കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക് ; നിശ്ചലമായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുളള ശ്രമങ്ങളിൽ കെഎസ്ഇബി അധികൃതർ; ജല വിതരണം ഉച്ചയോടെ പുനരാരംഭിച്ച് വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ മരങ്ങൾ വീണും മറ്റും ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക്. മുരിയാട് പഞ്ചായത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 15 വീടുകൾക്കുംContinue Reading
ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സമ്മേളനം ബിഎംഎസ് ക്ഷേത്രസംഘടനാ സെക്രട്ടറി എം പി രാജീവൻ ഉദ്ഘാടനം ചെയ്തു . സിബി വർഗ്ഗീസ് അധ്യക്ഷതContinue Reading
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം… ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവം അഞ്ച് ദിവസം പിന്നിടുമ്പോൾ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രിയിലെ വിളക്കും ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് കൂടൽമാണിക്യം ക്ഷേത്രോൽസവം. എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിനു ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെ പതികാലത്തിന്Continue Reading
നഫ്രീത് ഗുലാമിന് നീഡ്സിൻ്റെ അനുമോദനം ഇരിങ്ങാലക്കുട : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ അഖിലേന്ത്യ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് മാനേജർ പദവിയിൽ എത്തിച്ചേർന്ന നഫ്രീത് ഗുലാമിനെ നീഡ്സ് അനുമോദിച്ചു. അനുമോദനസംഗമം നീഡ്സ് പ്രസിഡണ്ട് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്ന് 2 പേർ മാത്രമാണ് ഈ പരീക്ഷയിൽ വിജയം നേടിയത്. ഇരിങ്ങാലക്കുട സ്വദേശികളായ ഗുലാം മുഹമ്മദിൻ്റെയും അനിത. എം. എContinue Reading
മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ പ്രകാശനം ചെയ്തു തൃശ്ശൂർ: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ വായനക്കാരിലേക്ക്.സാഹിത്യ അക്കാദമി എം.ടി.ഹാളിൽ നടന്ന ചടങ്ങിൽ കെ.സച്ചിദാനന്ദൻ കവിതാസമാഹാരത്തിന്റെ ആദ്യപകർപ്പ് കവി ഷീജ വക്കത്തിന് കൈമാറി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപികൃഷ്ണൻ ,കവി ഡോ:സി.രാവുണ്ണി, കെ.വി.അബ്ദുൾ ഖാദർ,എം.എം.Continue Reading
കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ കനത്ത നാശം; മരങ്ങൾ വീണ് രണ്ട് ട്രാൻസ്ഫോർകളും 45 ഓളം പോസ്റ്റുകളും 80 ഓളം കേന്ദ്രങ്ങളിൽ വൈദ്യുതി കമ്പികളും തകർന്നു; ജലവിതരണത്തിനും തടസ്സം; ഉൽസവ വേദിയിലും നാശം; കലാപരിപാടികൾ മാറ്റി വച്ചു ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നാശം . വൈകീട്ട് അഞ്ചരയോടെ ഉണ്ടായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നും ലൈനുകൾ തകർന്നും വൈദ്യുതിContinue Reading
കൂടൽമാണിക്യം തിരുവുത്സവം; എഴുന്നള്ളിപ്പിന് എത്തിച്ച ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം തിരുവുൽസവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ആലപ്പുഴ ജില്ലയിൽ ഉള്ള വാഴ് വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി വിളക്ക് എഴുന്നെള്ളിപ്പിനിടെ ആന മൂന്നാം പാപ്പാനെ തള്ളിയാടാൻ ശ്രമിച്ചിരുന്നു. തുടർന്ന് അധികൃതരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടിലാക്കൽContinue Reading
ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന ; വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ; 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു ഇരിങ്ങാലക്കുട : ഡ്രൈ ഡേ ദിനത്തിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ. വെള്ളാങ്ങല്ലൂർ പറപ്പുള്ളി വീട്ടിൽ ഗിരീഷ് (41) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. വീടിനോട് ചേർന്ന് 66 ബോട്ടിലുകളിലായിട്ടാണ് ഇവContinue Reading
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറമേക്കാവ് കാശിനാഥൻ ശിരസ്സിലേറ്റി. പല്ലാട്ട് ബ്രഹ്മദത്തൻ ഇടത്തും കുട്ടംകുളങ്ങര അർജ്ജുനൻ വലതും നിലയുറപ്പിച്ചു.തുടർന്ന് ഉള്ളാനകളായ നന്തിലത്ത് ഗോപി കണ്ണൻ , ദേവസ്സ് ആരോമൽ എന്നിവരുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻContinue Reading
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; തിരിച്ചടവുകൾ മന്ദഗതിയിലാണെന്നും ഓഹരി മൂലധനം വരേണ്ടതുണ്ടെന്നും പൊതുയോഗത്തിലും ആവർത്തിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; സമരം തുടർന്ന് നിക്ഷേപക കൂട്ടായ്മ ഇരിങ്ങാലക്കുട : നിഷ്ക്രിയ ആസ്തികളുടെ വർധനവിനെ തുടർന്ന് ആർബിഐയുടെ നിയന്ത്രണത്തിൽ തുടരുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകാൻ കഴിയാതെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ബാങ്കിൻ്റെ 108- മത് വാർഷിക പൊതുയോഗത്തിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടികളിലാണ് വായ്പ
കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയും കേസ്സെടുത്തു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം യോഗത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, യൂത്ത് ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചായ നിറച്ച കെറ്റിൽ കൊണ്ട് തലയ്ക്ക്
ഇഡി വേട്ടയിലും ബിജെപി – യുഡിഎഫ് ഡീലിലും പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കള്ളക്കേസ് എടുക്കുന്നതിലും ഇ ഡി വേട്ടയിലും ബിജെപി -യുഡിഎഫ് ഡീലിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. പ്രകടനത്തെ തുടർന്ന് അയ്യങ്കാളി സ്ക്വയറിൽ ചേർന്ന പ്രതി ഷേധ യോഗം ജില്ല സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി എ
അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 2025 ലെ സ്ലൊവാക്യൻ ചിത്രം ” ഫ്ലഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1980 കളിലെ കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയാണ് 102 മിനിറ്റുള്ള ചിത്രത്തിൻ്റെ പശ്ചാത്തലം. ഗ്രാമത്തിൽ
Designed and developed by WWM