എടതിരിഞ്ഞി വില്ലേജിലെ ന്യായവില വിഷയം; ജനുവരി 9 ന് ജില്ലാതലസമിതി യോഗം ചേരും
എടതിരിഞ്ഞി വില്ലേജിലെ ന്യായവില വിഷയം; ജനുവരി 9ന് ജില്ലാതലസമിതി യോഗം ചേരുമെന്ന് അധികൃതർ; അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പടിയൂർ പഞ്ചായത്ത് അധികൃതർ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയത്തിൽ ജനുവരി 9 ന് ജില്ലാതല സമിതി ചേരുമെന്ന് അറിയിച്ച് റവന്യൂ ഉദ്യോഗസ്ഥർ.ന്യായവില പുനർനിർണയിച്ച് കൊണ്ടുള്ള കരട് തയ്യാറായിട്ടുണ്ടെങ്കിലും ജില്ലാതല സമിതി ചേർന്ന് അംഗീകാരം നൽകാഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ കരട് വിജ്ഞാപനം നീളുകയാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽContinue Reading
























