ഐടിയു ബാങ്കിലെ നിക്ഷേപകർക്ക് വേണ്ടി റിവൈവൽ പാക്കേജ് നടപ്പിലാക്കണമെന്ന് സിപിഐ
ഐ.ടി.യു ബാങ്കിലെ നിക്ഷേപകരുടെ സംരക്ഷണത്തിന് റിവൈവൽ പാക്കേജ് നടപ്പാക്കണമെന്ന് സിപിഐ; ഫൊറൻസിക് ഓഡിറ്റ് കുറ്റമറ്റ രീതിയിൽ നടത്തണമെന്നും സിപിഐ നേതാവ് കെ.ജി ശിവാനന്ദൻ ഇരിങ്ങാലക്കുട : ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കാൻ ബാങ്കിൽ ഒരു റിവൈവൽ പാക്കേജ് നടപ്പാക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ റിസർവ്വ് ബാങ്കിനോടും സഹകരണ രജിസ്ട്രാറിനോടും ആവശ്യപ്പെട്ടു . ബാങ്കിലെ സംഭവവികാസങ്ങളുടെ ദുരൂഹത ഒഴിവാക്കി നിജസ്ഥിതിContinue Reading
























